event

അന്തിമ വോട്ടര്‍ പട്ടിക 2020

Posted on Wednesday, June 17, 2020

ഫറോക്ക് മുനിസിപ്പാലിറ്റി പ്രസിദ്ധീകരിച്ച 2020 ലെ പൊതു തെര   ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്തിമ വോട്ടര്‍ പട്ടിക കാണുവാന്‍ താഴെ പറയുന ലിങ്കിൽ നിന്ന് ഡൗണ്ലോഡ് ചെയ്യുക .

https://drive.google.com/drive/u/2/folders/1B-9zzZ_6tR2Vp6l8jhfe47vbcG4DB_zO

Tags

ചരിത്രം

ഭരണചരിത്രം

സാമൂഹിക സാംസ്കാരിക ചരിത്രം

ടിപ്പു സുല്‍ത്താന്‍ മലബാര്‍ പടയോട്ടക്കാലത്ത് കോഴിക്കോടിനും പാലക്കാടിനും ഇടയ്ക്കുള്ള തന്റെ പ്രദേശങ്ങളുടെ മേല്‍നോട്ടത്തിന് ഒരു കോട്ട പണിയാന്‍ തെരഞ്ഞെടുത്ത സ്ഥലം ഫറോക്കായിരുന്നു. കോട്ടക്കുന്നും, കോട്ടപ്പാടവും ജീവഹാനിപ്പറമ്പും, ചെനപ്പറമ്പുമെല്ലാം ടിപ്പുവിന്റെ ഫറോക്കുമായുള്ള ബന്ധത്തിന്റെ സൂചനകളാണ്. മംഗലാപുരം സന്ധിയനുസരിച്ചാണ് ഈ സ്ഥലം ബ്രീട്ടിഷുകാരുടെ കൈവശം വന്നു ചേര്‍ന്നത്.