കേരള സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിനായ തൂഫാൻ രണ്ടാം ഘട്ടം 28/9/26 നു തിങ്കളാഴ്ച രാവിലെ 11 മണിക്ക് സംസ്ഥാന തലത്തിൽ നടന്ന ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഫറോക്ക് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ലഹരി മുക്ത ഫറോക്ക് എന്ന സന്ദേശം ഉയർത്തി നഗര സഭയുടെ ആഭിമുഖ്യത്തിൽ ഫറോക്ക് റോയൽ ഓഡിറ്റോറിയത്തിൽ വെച്ച് തൂഫാൻ തദ്ദേശം ലഹരി മുക്തം എന്ന പരിപാടി നഗര സഭയിലെ കൗൺസിലർമാർ , സി ഡി എസ , കുടുംബശ്രീ , ഹരിത കർമസേന , അദ്ധ്യാപകർ , വിദ്യാർത്ഥികൾ , ബഹുജനങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെ നടത്തി.
Feroke
ferokemunicipality@gmail.com
04952482243
Feroke Municipality
,
All Right Reserved.
Developed & Maintained by Information Kerala Mission
Developed & Maintained by Information Kerala Mission